മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ
May 4, 2026 09:57 PM | By Rajina Sandeep

കണ്ണൂർ : (www.panoornews in)മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെയാണ് അദ്ദേഹം രാജി വെച്ചത്.

രാജി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്വകീരിച്ചു. പകരം സംവിധാനമാകുന്നത് വരെ ചുമതലയിൽ തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കണ്ണൂരിലുള്ള പിണറായി വിജയൻ വൈകിട്ട് ഏഴ് മണിയോടെ രാജിക്കത്ത് ലോക്ഭവനിലെത്തിക്കുകയായിരുന്നു.

Pinarayi Vijayan resigns as Chief Minister

Next TV

Related Stories
1967ന് ശേഷം ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇല്ലാത്ത അവസ്ഥ

May 4, 2026 10:28 PM

1967ന് ശേഷം ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇല്ലാത്ത അവസ്ഥ

1967ന് ശേഷം ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇല്ലാത്ത...

Read More >>
കാലത്തിന്റെ കാവ്യനീതി ; ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക് വിജയത്തിളക്കം

May 4, 2026 09:17 PM

കാലത്തിന്റെ കാവ്യനീതി ; ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക് വിജയത്തിളക്കം

കാലത്തിന്റെ കാവ്യനീതി ; ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക്...

Read More >>
അമ്പതിനായിരത്തിന്റെ ഭൂരിപക്ഷത്തിൽ  നിന്നും ഇരുപതിനായിരത്തിലേക്ക് ; ധർമ്മടം  വീണ്ടും ചുവപ്പിച്ചെങ്കിലും  ക്യാപ്റ്റന്റെ വിജയത്തിന് തിളക്കം കുറവ്

May 4, 2026 07:27 PM

അമ്പതിനായിരത്തിന്റെ ഭൂരിപക്ഷത്തിൽ നിന്നും ഇരുപതിനായിരത്തിലേക്ക് ; ധർമ്മടം വീണ്ടും ചുവപ്പിച്ചെങ്കിലും ക്യാപ്റ്റന്റെ വിജയത്തിന് തിളക്കം കുറവ്

അമ്പതിനായിരത്തിന്റെ ഭൂരിപക്ഷത്തിൽ നിന്നും ഇരുപതിനായിരത്തിലേക്ക് ; ധർമ്മടം വീണ്ടും ചുവപ്പിച്ചെങ്കിലും ക്യാപ്റ്റന്റെ വിജയത്തിന് തിളക്കം...

Read More >>
തിരിച്ചടി അപ്രതീക്ഷിതമെന്നും,  ആഴത്തിൽ പരിശോധിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ; ജനപിന്തുണ വീണ്ടെടുക്കാൻ തിരുത്തൽ നടപടികളുമായി മുന്നോട്ടെന്നും  എം.വി.

May 4, 2026 05:06 PM

തിരിച്ചടി അപ്രതീക്ഷിതമെന്നും, ആഴത്തിൽ പരിശോധിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ; ജനപിന്തുണ വീണ്ടെടുക്കാൻ തിരുത്തൽ നടപടികളുമായി മുന്നോട്ടെന്നും എം.വി.

തിരിച്ചടി അപ്രതീക്ഷിതമെന്നും, ആഴത്തിൽ പരിശോധിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ; ജനപിന്തുണ വീണ്ടെടുക്കാൻ തിരുത്തൽ...

Read More >>
കൂത്ത്പറമ്പിൽ ഫോട്ടോ ഫിനിഷ് ; പി.കെ പ്രവീൺ വിജയിച്ചു.

May 4, 2026 02:49 PM

കൂത്ത്പറമ്പിൽ ഫോട്ടോ ഫിനിഷ് ; പി.കെ പ്രവീൺ വിജയിച്ചു.

കൂത്ത്പറമ്പിൽ ഫോട്ടോ ഫിനിഷ് ; പി.കെ പ്രവീൺ...

Read More >>
പയ്യന്നൂർ ഇടതു കോട്ട തൂക്കി വി. കുഞ്ഞികൃഷ്ണൻ ; വിജയം 6,969 വോട്ടിന്റെ ഭൂരിപക്ഷത്തിൽ

May 4, 2026 01:47 PM

പയ്യന്നൂർ ഇടതു കോട്ട തൂക്കി വി. കുഞ്ഞികൃഷ്ണൻ ; വിജയം 6,969 വോട്ടിന്റെ ഭൂരിപക്ഷത്തിൽ

പയ്യന്നൂർ ഇടതു കോട്ട തൂക്കി വി. കുഞ്ഞികൃഷ്ണൻ ; വിജയം 6,969 വോട്ടിന്റെ ഭൂരിപക്ഷത്തിൽ...

Read More >>
Top Stories

News Roundup